പെര്‍ള: (www.evisionnews.in) കന്നാടിക്കാന എം.എ.ഐ.എ.എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവത്തിന്റ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് എന്‍മകജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ 89 വിദ്യാര്‍ത്ഥിള്‍ക്ക് പുസ്തക വിതരണം ചെയ്യും. ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിലേക്ക് മുഴുവന്‍ പ്രവര്‍ത്തകരും എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
keyword-muslim-youth-league-89-students-books-donation
Post a Comment
0 Comments