കുമ്പടാജെ : (www.evisionnews.in)കസർകോടിന്റെ മലയോര, കാർഷിക മേഖലയായ കുമ്പടാജെ പഞ്ചായത്തിൽ കൊടുംചൂടിനെ വക വെക്കാതെ ആവേശത്തിന്റെ ഓളങ്ങൾ സൃഷ്ട്ടിച്ച് കാസർകോട് നിയോജക മണ്ഡലം സ്ഥാനാർത്ഥി എൻ.എ നെല്ലിക്കുന്ന് പര്യടനം നടത്തി എത്തടുക്കയിൽ കെ ശ്യാം ഭട്ടിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രടറി കെ. നീലകൺഠൻ ഉദ്ഘാടനം ചെയ്ത പര്യടനം മുനിയൂർ , സി.എച്ച് നഗർ , മരിക്കാന , കുമ്പഡാജെ , കുദിങ്കല , തുപ്പക്കല്ല്, മാച്ചാഹു എസ്.സി കോളനി, ചേറൂണി, ബെളിഞ്ച , കജെ കോളനി , മുക്കൂർ (നാട്ടെക്കൽ) , ഗോസാഡ , കറുവത്തടുക്ക എന്നി കേന്ദ്രങ്ങളിൽ പര്യടനം നടത്തി മാർപ്പാനടുക്കയിൽ സമാപിച്ചു.
ഹമീദ് പോസോളിഗെ സ്വാഗതം പറഞ്ഞു, സി.ടി അഹമ്മദലി, കരുൺ താപ്പ, കല്ലഗ ചന്ദ്രേശേഖര റാവു,എ.എ ജലീൽ, മാഹിൻ കേളോട്ട്, അഡ്വ: കാസിം, മൊയിദ്ദീൻ കൊല്ലംബാടി, അനന്ദ മൗവാർ, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റാടി, കെ. ഖാലിദ്, മനാഫ് നുള്ളിപാടി, അഷ്‌റഫ് എടനീർ, ബി.ടി അബ്ദുള്ള കുഞ്ഞി, അലി തുപ്പക്കല്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, എലിസബത്ത് ക്രാസ്റ്റ, യാദവ് ആചാരി, ശിവരാമൻ മുനിയൂർ, മുഹമ്മദ് നീരടുക്ക, സിദ്ദീഖ് സന്തോഷ് നഗർ , നൂറുദ്ദീൻ ബെളിഞ്ചം, നവാസ് കുഞ്ചാർ, ഉമ്മർ മൗലവി, മൊയിതു മുനിയൂർ, സിദ്ദീഖ് മുനിയൂർ, ഫാതിമത്ത് സുഹ്റ, എസ്. മുഹമ്മദ്, അബ്ദുൽറഹ്മാൻ കുമ്പടാജെ, ഫാറൂഖ് കുമ്പടാജെ, മിസിരിയ ബി, സുന്ദര കുമ്പടാജെ, ഹാരിസ് അന്നടുക്കം, അബൂബക്കർ മൗലവി, മുഹമ്മദ് സാലി, കരുണാകര ബദിയടുക്ക, റഷീദ് ബെളിഞ്ചം, ഷാഫി ചേരൂർ, ഖലീൽ ഷെയ്ഖ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.


Post a Comment
0 Comments