മുള്ളേരിയ:(www.evisionnews.in)മഞ്ഞംപാറ മജ്‌ലിസ് സ് ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികൾക്കായി നൂറുൽ ഖുർആൻ സ്റ്റുഡൻസ് ഹബ്ബ് രൂപീകരിച്ചു.
സയ്യിദ് മുസ്തഫൽ മുശൈഖിയുടെ അധ്യക്ഷതയിൽ മജ്ലിസ് ചെയർമാൻ സയ്യിദ് മുഹമ്മദ് അഷ്റഫ് മദനി അസ്സഖാഫ് തങ്ങൾ ആദൂർ ഉദ്ഘാടനം ചെയ്തു.ഹിഫ്ളുൽ ഖുർആൻ പ്രിൻസിപ്പാൾ ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച വിഷയാവതരണം നടത്തി.മുഹമ്മദ് മദനി രഞ്ച,മുനീർ അഹ്സനി ഒമ്മല,ഹനീഫ് സഅദി ചിർത്തട്ടി പ്രസംഗിച്ചു.
ഭാരവാഹികളായി മുഹമ്മദ് നൗഫൽ മഞ്ചേശ്വരം (പ്രസിഡണ്ട്)മുഹമ്മദ് ശബീർ മഞ്ഞംപാറ(വെൽഫയർ പ്രസിഡണ്ട്)മുഹമ്മദ് സുഫ്യാൻ മഞ്ഞംപാറ(ഓർഗനൈസിംഗ് പ്രസി)മുഹമ്മദ് ഷഹ്സാദ് കുണ്ടാർ(ജന.സെക്രട്ടറി)അഹമ്മദ് അനീസ് പള്ളങ്കോട്(ലിറ്ററേച്ചർ സെക്രട്ടറി)ശഫാഖ് അബ്ദുൽഖാദർ ചൗക്കി(സ്പോട്ട് സെക്രട്ടറി)സയ്യിദ് മഹ്മൂദ് ഇർഫാൻ അസ്സഖാഫ് മഞ്ഞംപാറ(ട്രഷറർ)തശ്രീഫ് കുണ്ടാർ,ശുഹൈബ് ഉപ്പിനങ്ങാടി,കബീർ അഹ്മദ് മഞ്ഞംപാറ,സയ്യിദ് ഹാമിദ് അമീൻ അസ്സഖാഫ് മഞ്ഞംപാറ,അഫ്നാൻ പുത്തൂർ,ഇസ്ഹാഖ്,മിൻഹാജ് കമ്പാർ,അബ്ദുൽഹാദി മൊഗ്രാൽപുത്തൂർ(എക്സിക്യൂട്ടീവ് മെമ്പർ)എന്നിവരെ തെരഞ്ഞടുത്തു.

Post a Comment
0 Comments