Type Here to Get Search Results !

Bottom Ad

കേരള കേന്ദ്ര സര്‍വകലാശാലയുടെ പെരിയ ക്യാമ്പസില്‍ തീപിടിത്തം


പെരിയ (www.evisionnews.in)കേരള കേന്ദ്ര സര്‍വകലാശാലയുടെ പെരിയ ക്യാമ്പസില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചയോടുകൂടി ക്യാമ്പസിന്റെ തെക്കുഭാഗത്ത് രണ്ടു സ്ഥലങ്ങളിലായാണ് തീപിടിത്തം ഉണ്ടായത്.
ഏകദേശം അഞ്ച് ഏക്കറോളം സ്ഥലത്തെ വൃക്ഷങ്ങളടക്കം കത്തിനശിച്ചു. കാഞ്ഞങ്ങാട് നിന്നുള്ള രണ്ടു ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.
KEYWORDS; fire-Periye-Campus-Central-University

Post a Comment

0 Comments

Top Post Ad

Below Post Ad