Type Here to Get Search Results !

Bottom Ad

ഗോളിയടുക്ക കാന്‍സി പ്രീമിയര്‍ ലീഗ് ഷാ ഡോ ഷൂട്ടേര്‍സ് ചാമ്പ്യന്‍മാർ


ബദി യട്ക്ക :(www.evisionnews.in)ഗോളിയടുക്ക. അല്‍ ജസീറ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗോളിയടുക്ക കാന്‍സി പ്രീമിയര്‍ ലീഗ് സീസണ്‍ 4 ഫുട്‌ബോള്‍ ലീഗിൽ ഷാ ഡോ ഷൂട്ടേര്‍സ്ചാമ്പ്യന്‍മാരായി
ഫൈനല്‍ മല്‍സരത്തില്‍ അറ്റാകിംഗ് എലമെന്റ്‌സസിനെ പരാജയപ്പെടുത്തിയാണ്‌ ഷാ ഡോ ഷൂട്ടേര്‍സ് ചാമ്പ്യന്‍മാരായത് .ലീഗിലെ മികച്ച താരമായി മുബശിറിനെയും മുന്നേറ്റ താരമായി ജുനൈദിനെയും ഗോള്‍ കീപ്പറായി ഹാശിമിനെയും പ്രധിരോദ താരമായി അന്‍സാദിനെയും തെരഞ്ഞടുത്തു പ്രസിഡന്റ് ബാത്തിഷ ഗോളിയടുക്ക അദ്യക്ഷത വഹിച്ചു. എം എസ് മൊയ്തീന്‍ ഉല്‍ഘാടനം ചെയ്തു ഉബൈദ് ഗോളിയടുക്ക ട്രോഫികള്‍ വിതരണം നടത്തി സക്കിര്‍ ബദിയടുക്ക എം എസ് അബ്ദുല്ല ഇബ്രാഹിം ശാഫി ഗോളിയടുക്ക . ശാഫി പയ്യാലടുക്ക .സക്കിര്‍ എം എസ് .കബീര്‍ . മുസ്ഥഫ സുബൈര്‍ .ആബിദ് കാന്‍സി ബദ്രു പ്രസംഗിച്ചു സിയാദ് സ്വാഗതവും ഫായിസ് നന്നിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad