മഞ്ചേശ്വരം: യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുള്ള മഞ്ചേശ്വരത്ത് പി.ബി അബ്ദുല്‍ റസാഖ് നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലെ കെ സുരേന്ദ്രന്‍ 89 വോട്ടിനാണ് പരാജയപ്പെട്ടത്. 56,870 വോട്ടുകള്‍ പി.ബി അബ്ദുല്‍ റസാഖ് നേടിയപ്പോള്‍ 56,781 വോട്ടുകളാണ് സുരേന്ദ്രന്‍ നേടിയത്. എല്‍.ഡി.എഫ് സിഎച്ച് കുഞ്ഞമ്പുവിന് 42565വോട്ടുകളും പിഡിപി സ്ഥാനാര്‍ത്ഥിക്ക് 759 വോട്ടുകളും ലഭിച്ചു.
അതിര്‍ത്തി സുരക്ഷിതം മഞ്ചേശ്വരത്ത് പി.ബി അബ്ദുല്‍ റസ്സാഖ്
13:56:00
0
മഞ്ചേശ്വരം: യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുള്ള മഞ്ചേശ്വരത്ത് പി.ബി അബ്ദുല്‍ റസാഖ് നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലെ കെ സുരേന്ദ്രന്‍ 89 വോട്ടിനാണ് പരാജയപ്പെട്ടത്. 56,870 വോട്ടുകള്‍ പി.ബി അബ്ദുല്‍ റസാഖ് നേടിയപ്പോള്‍ 56,781 വോട്ടുകളാണ് സുരേന്ദ്രന്‍ നേടിയത്. എല്‍.ഡി.എഫ് സിഎച്ച് കുഞ്ഞമ്പുവിന് 42565വോട്ടുകളും പിഡിപി സ്ഥാനാര്‍ത്ഥിക്ക് 759 വോട്ടുകളും ലഭിച്ചു.

Post a Comment
0 Comments