മൊഗ്രാല്‍ പുത്തൂര്‍.(www.evisionnews.in)സി.പി.എം അനുഭാവ ക്ലബ്ബായ റെഡ് സ്റ്റാറിന്റെ ഓഫീസ് കെട്ടിടം അമ്പതംഗ സംഘം തകര്‍ത്തതായി പരാതി.വെള്ളിയാഴ്ച രാത്രി 8 മണിയോടെ വടിയും കല്ലുമടക്കുമുള്ള ആയുധങ്ങളുമായി എത്തിയ സാമൂഹ്യ വിരുദ്ധരാണ് യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ച് വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.അക്രമത്തില്‍ പത്തോളംപേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ ഫാറൂഖ്, ഇംത്യാസ്, സമീര്‍, സഫീര്‍, അമീര്‍ തുടങ്ങിയവരെ കാസര്‍കോട്ടെ വിവിധ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
keywords : kasaragod-mogral-puthur-cpm-club

Post a Comment
0 Comments