Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ ഗുണ്ടാസംഘവും നാട്ടുകാരും ഏറ്റ്മുട്ടി പത്തോളം പേര്‍ക്ക് പരിക്ക്


മൊഗ്രാല്‍ പുത്തൂര്‍.(www.evisionnews.in)മൊഗ്രാല്‍ പുത്തൂരില്‍ ഗുണ്ടാസംഘവും നാട്ടുകാരും ഏറ്റ്മുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം മൊഗ്രാല്‍പൂത്തൂര്‍ ടൗണിലാണ് സംഭവം. നേരത്തെ ചിലകേസുകളുമായി ബന്ധപ്പെട്ട് നാട്ടുകാരും ഈ സംഘവും തമ്മില്‍ പ്രശ്‌നം നിലനിന്നുരുന്നു അതിന്റെ തുടര്‍ച്ചയാണ് ഈ സംഘര്‍ഷമെന്ന് സംശയിക്കപ്പെടുന്നു
പരിക്കേറ്റവരെ ഇ.കെ നായനാര്‍ ആശുപത്രിയിലും  കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു


Post a Comment

0 Comments

Top Post Ad

Below Post Ad