Type Here to Get Search Results !

Bottom Ad

സര്‍വ്വകക്ഷി സമാധാന യോഗം തിങ്കളാഴ്ച കാഞ്ഞങ്ങാട്ട്


കാസര്‍കോട്.(www.evisionnews.in)നിയമസഭ വോട്ടെണ്ണലിന് ശേഷം ജില്ലയില്‍ അനിഷ്ടസംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ കാസര്‍കോട് റവന്യൂ ഡിവിഷന്‍് പരിധിയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സര്‍വ്വകക്ഷി യോഗം ചേരും. സബ്കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് സബ്കളക്ടറുടെ ഓഫീസിലാണ് യോഗം ചേരുക. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad