Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടങ്ങും


മുളേളരിയ.(www.evisionnews.in)മുളേളരിയ ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ ബെളളൂര്‍, കുണ്ടാര്‍, ദേലംപാടി എന്നീ ഫീഡറുകളില്‍ ഈ മാസം 23 മുതല്‍ 28 വരെ രാവിലെ 9 മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad