Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വോട്ട് ചെയ്യാനെത്തിയ മദ്രസാ അദ്ധ്യാപകന് അടിയേറ്റു ഗുരുതരം


മഞ്ചേശ്വരം: (www.evisionnews.in) വോട്ട് ചെയ്യാനെത്തിയ മദ്രസാ അദ്ധ്യാപകന് അടിയേറ്റു ഗുരുതരം. വോര്‍ക്കാടി പൊയ്യത്തബയല്‍ ഹൗസിലെ അബ്ദുള്‍ ലത്തിഫാ (45) ണ് അക്രമത്തിനിരയായത്. ദൈഗോളി ബൂത്തിലാണ് സംഭവം.  കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉസ്താദിന്റെ തലക്കാണ് പരിക്കേറ്റത്. മുറിവുകളില്‍ നാല് തുന്നലുകളിട്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എച്ച് കുഞ്ചമ്പുവിന് വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച ഉസ്താദ് കാന്തപുരം സുന്നീ പ്രവര്‍ത്തകനാണ്. അക്രമത്തിന്ന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സി.പി.എം അരോപിച്ചു.


keyword- league-cpm-attack-ustad

Post a Comment

0 Comments

Top Post Ad

Below Post Ad