Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ സി എച്ച് കുഞ്ഞമ്പുവിനൊപ്പമെത്തിയ എല്‍ ഡി എഫ് പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു


ഉപ്പള: (www.evisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം ഉപ്പള ഗവ ഹൈസ്‌കൂളിലെ ബൂത്തിലെത്തിയ എല്‍ ഡി എഫ് പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തതായി പരാതി. എല്‍.ഡി.എഫ് പ്രവര്‍ത്തകനായ താജുദ്ദീന്റെ കാറാണ് തകര്‍ത്തത്. 

ലീഗ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞപ്പോള്‍ സി എച്ച് കുഞ്ഞമ്പു അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ തകര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസെത്തി സംഘര്‍ഷം നിയന്ത്രണ വിധേയമാക്കി.
keyword-manjeswr-candidate-car-distryed

Post a Comment

0 Comments

Top Post Ad

Below Post Ad