Type Here to Get Search Results !

Bottom Ad

കാസര്‍ക്കോട് ലോ കോളേജ് ജൂണില്‍ തുടങ്ങും: ചെര്‍ക്കളം അബ്ദുല്ല


കാസര്‍കോട്: (www.evisionnews.in) കാസര്‍ക്കോട് ലോ കോളേജ് ജൂണ്‍ മാസത്തില്‍ ചെര്‍ക്കളയില്‍ ആരംഭിക്കുമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു. തത്കാലം കോളേജ് ഇന്ദിരാനഗറില്‍ ആരംഭിക്കും. കോളേജിന്ന് നെക്രാജെയിലാണ് നാല് ഏക്കര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്.ചെര്‍ക്കള ഇന്ദിരാ നഗറിലെ താത്കാലിക കെട്ടിടവും നെക്രാജെയിലെ സ്ഥലവും കണ്ണൂര്‍ യൂണിവേഴ്സിറ്റി അധികൃതര്‍ പരിശോധിച്ചതായും ചെര്‍ക്കളം അറിയിച്ചു.

keyword: law-college-kasaragod-will-start-june

Post a Comment

0 Comments

Top Post Ad

Below Post Ad