കാസര്‍കോട്: (www.evisionnews.in) വെട്ടേറ്റ പരിക്കുകളോടെ ബി.ജെ.പി. പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടിക്കുളത്തെ മത്സ്യത്തൊഴിലാളിയായ ബി.ജെ.പി. പ്രവര്‍ത്തകന്‍ ഗീതേഷി(27)നാണ് വെട്ടേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി മലാംകുന്നില്‍ വെച്ചാണ് സംഭവം. തടഞ്ഞ് നിര്‍ത്തി അഞ്ചംഗ സംഘം വാള്‍കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പരാതി.
Keyword-bjp-kottikulam
Post a Comment
0 Comments