
നീലേശ്വരം:(www.evisionnews.in) പരേതനായ എം.രാമന്റെ ഭാര്യ കരിന്തളം ഓമച്ചേരിയിലെ എം.കുമ്പ (100). മക്കൾ: രാമൻ, ശങ്കരൻ, കാർത്യായണി, കൃഷ്ണൻ, പരേതനായ കേളൻ. മരുമക്കൾ: മാധവി (പെട്ടിക്കുണ്ട്), നാരായണി (ഓമച്ചേരി), രാമൻ (ചെന്നക്കോട്), ശാന്ത (വരക്കാട്), കാർത്യായണി (പെരിയ). സഹോദരൻ: കണ്ണൻ
Post a Comment
0 Comments