Type Here to Get Search Results !

Bottom Ad

കെ.പി.എ മജീദ്‌ ശനിയാഴ്ച്ച നെല്ലിക്കട്ടയിൽ.


കാസർകോട്‌ : (www.evisionnews.in)കാസർകോട്‌ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്നിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നെല്ലിക്കട്ടയിൽ സംഘടിപ്പിക്കുന്ന പൊതുയോഗം ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്‌ ഉദ്ഘാടനം ചെയ്യും. ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി മുഖ്യ പ്രഭാഷണം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad