Type Here to Get Search Results !

Bottom Ad

ജിഷയുടെ കൊലപാതകം; എസ് .എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി


ഉദുമ(www.evisionnews.in)ജിഷയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്സ്.എഫ്.ഐ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ വിദ്യാര്‍ത്ഥിനി സബ് കമ്മിറ്റി ഉദുമയില്‍ പ്രതിഷേധ പ്രകടനവും പ്രതിജ്ഞയുമെടുത്തു.കെ.ഹരിത അധ്യക്ഷത വഹിച്ചു.എസ്സ്.എഫ്.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പര്‍ഖദീജത്ത് സുഹൈല ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ബി.വൈശാഖ്,ശ്രീജിത്ത്.എം.എസ്,ലിനിഷ മാങ്ങാട്,വിവേക് വാണിയര്‍മൂല,സെമീര്‍ എന്നിവര്‍ സംസാരിച്ചു.മീര ചന്ദ്രന്‍ സ്വാഗതം പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad