Type Here to Get Search Results !

Bottom Ad

തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസ് നേതാക്കള്‍ക്കാണെന്ന്; കെ. സുധാകരന്‍


കണ്ണൂര്‍ :  (www.evisionnews.in) കോണ്‍ഗ്രസിലെ തുടര്‍കലഹങ്ങള്‍ക്ക് അമിട്ട് പൊട്ടിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ പരസ്യമായി കെ സുധാകരന്‍ രംഗത്ത്. താനടക്കമുളളവരുടെ തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി നേതാക്കള്‍ക്കാണ്. നേതൃത്വത്തിന്റെ വീഴ്ച തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണം.

കെപിസിസിയുടെ അനങ്ങാപ്പാറ നയമാണ് തിരിച്ചടിയായത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരിച്ചടിയായി. പോരായ്മകളെയും ആരോപണങ്ങളെയും പ്രതിരോധിക്കുവാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.സതീശന്‍ പാച്ചേനിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണെന്നും സുധാകരന്‍ വ്യക്തമാക്കി.

Keyword- Sudhakaran-loss-reason

Post a Comment

0 Comments

Top Post Ad

Below Post Ad