Type Here to Get Search Results !

Bottom Ad

കൊളവയല്‍ പ്രിമീയര്‍ ലീഗ് ജൂണ്‍ രണ്ടിന്



ദുബൈ: (www.evisionnews.in) കൊളവയല്‍ സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കെ.പി.എല്‍ പ്രീമിയര്‍ ലീഗ് ജി.സി.സി സീസണ്‍-1 ജൂണ്‍ രണ്ടിന് ദുബൈ അല്‍ അഹ്്‌ലി ക്വാസിസ് സ്റ്റേഡിയത്തില്‍ നടക്കും.ആറു ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.




Keyword-Kolavayal_super-Star-KPLseason1-Dubai

Tags

Post a Comment

0 Comments

Top Post Ad

Below Post Ad