ബെള്ളൂർ :(www.evisionnews.in)കിന്നിഗാറിൽ ഒരു കൂട്ടം യുവാക്കൾ എസ് എസ് എഫിൽ നിന്ന് രാജിവെച്ചു എന്നവാർത്ത വാസ്തവ വിരുദ്ധമാനെന്ന് എസ് എസ് എഫ് യുണിറ്റ് സെക്രട്ടറി കാസിം നഇമി അറിയിച്ചു
ലത്തീഫ് പി എസ് തെരഞ്ഞെടുപ്പുമായി ബന്ധപെട്ട എ.പി സുന്നിയിടെ നിലപാടില്‍ തൃപ്തനല്ലന്ന് പറഞ്ഞ് രാജി വെച്ചിരിക്കുന്നു എന്നാല്‍ മറ്റുള്ളവര്‍ രാജി വെച്ചു എന്ന് പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണ്
keywords : kinningar-ssf-secretary-resign

Post a Comment
0 Comments