ദുബായ്:(www.evisionnews.in)യു.എ.ഇ യിലെ ചെമ്മനാട് ജമാഅത്ത് പരിധിയിലെ യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് ചെമ്മനടിയാൻസ് യു.എ.ഇ യുടെ ആഭിമുഖ്യത്തില്‍ ചെമ്മനാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റും ചെമ്മ നാട്ടര്‍ മീറ്റ് എന്ന പേരില്‍ കുടുംബ സംഗമവും ജൂണ്‍ 2 നു രാത്രി അജ്മാന്‍ തുംബെ ബോഡി ആന്‍ഡ് സോള്‍ ഗ്രൗണ്ടില്‍ നടക്കും. ലോഗോ പ്രകാശനം സി.പി.എല്‍ ചെയര്‍മാന്‍ നജീബ് ചെമ്‌നാടിനു നല്‍കി രക്ഷാധികാരി സത്താര്‍ ചെമ്‌നാട് നിര്‍വഹിച്ചു. പരിപാടിയുടെ വിജയത്തിന് ടൂര്‍ണമെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.
യൂത്ത് ചെമ്‌നാടിയന്‍സ് ചെമ്‌നാട് പ്രീമിയര്‍ ലീഗ് രക്ഷാധികാരിസത്താര്‍ ചെമ്‌നാട്, ചെയര്‍മാന്‍ നജീബ് ചെമ്‌നാട്, ജനറല്‍ കണ്‍വീനര്‍ ഷംസു ചിറാക്കല്‍
keywords : chemmanda-premier-league-meet-ajman

Post a Comment
0 Comments