കിന്നിംഗാര്‍.(www.evisionnews.in)ഗ്രീന്‍സ്റ്റാര്‍ കിന്നിംഗാറിന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രീന്‍ സ്റ്റാര്‍ ജി.സി.സി കമ്മിറ്റിയുടെ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു.ശംസുദ്ധീന്‍ കിന്നിംഗാര്‍ സ്വാഗതം പറഞ്ഞു.അഷ്‌റഫ് കരോടി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.എസ്.കെ അബ്ബാസലി, കെ.എം മൂസഹാജി, ഇ.കെ മുഹമ്മദ്, അസീസ് കെ.എച്ച്, കെ.എം ഇഖ്ബാല്‍, സ്വാദിഖ് കോട്ടിമൂല, ഇബ്രാഹിം, മൂസപുതിയകൊടി, ഹാരിസ് ആര്‍.എം, ശംസൂദ്ധാന്‍ കെ.എം, അഷ്‌റഫ് ജംശീദ്, റഫീഖ് കെ.എച്ച്, ഫാറൂഖ് ഡി.കെ, നൗഷാദ് കെ.എച്ച്, അബ്ദുല്‍ റഹ്മാന്‍ കെ.എം എന്നിവര്‍ സംസാരിച്ചു.
keywords :kasaragod-kinningar-gcc-school-kit-10th-annivesary

Post a Comment
0 Comments