Type Here to Get Search Results !

Bottom Ad

ഇഞ്ചോടിഞ്ച് പോരാട്ടം: അഴീക്കോട് കെ.എം ഷാജി മുന്നില്‍


കണ്ണൂര്‍: അഴീക്കോട് നിയോജക മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ കെഎം ഷാജി 2000 ലേറെ വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറാണ് തൊട്ടുപിന്നില്‍.


Post a Comment

0 Comments

Top Post Ad

Below Post Ad