Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ചന്ദ്രശേഖരന് ചരിത്ര വിജയം


കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരന് ചരിത്ര വിജയം. രണ്ടാംവട്ടം മത്സരത്തിനിറങ്ങിയ ചന്ദ്രശേഖരന്‍ യു.ഡി.എഫിനെ നിഷ്പ്രഭമാക്കിയാണ് ചരിത്രവിജയം നേടിയത്. ചന്ദ്രശേഖരന് 80,118 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിരാളി യു.ഡി.എഫിനെ ധന്യ സുരേഷ് 54,352 വോട്ടുകള്‍ നേടി. എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം 25,276.

Post a Comment

0 Comments

Top Post Ad

Below Post Ad