നെല്ലിക്കുന്ന്: (www.evisionnews.in) ബങ്കരക്കുന്ന് ബെല്‍ക്കാട് ഹൗസിലെ ചേരൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി (65) അന്തരിച്ചു. ദീര്‍ഘകാലം ഗോവയില്‍ പിഡബ്ല്യുഡി കോണ്‍ട്രാക്ടറായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: റഫീക്ക്, സമീര്‍ ഫരീദ, സാജിദ. മരുമക്കള്‍: ഖാദര്‍ (ദുബയ്), അന്‍വര്‍, ഫൗസിയ, ഷമീമ. മയ്യിത്ത് നെല്ലിക്കുന്ന് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Keyword- obitury-nellikun

Post a Comment
0 Comments