Type Here to Get Search Results !

Bottom Ad

പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം:ജില്ലാ കലക്്ടര്‍


കാസര്‍കോട്.(www.evisionnews.in)തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം സമാപിച്ചതിന് ശേഷം 48 മണിക്കൂറിനുള്ളില്‍ പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കും വോട്ടഭ്യര്‍ത്ഥനകള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. 


Post a Comment

0 Comments

Top Post Ad

Below Post Ad