കാസര്‍കോട് :(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനും മാലിന്യ പരിപാലനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും ഇത് നിരീക്ഷിക്കുന്നതിനായി ഗ്രീന്‍ വളണ്ടിയര്‍മാരെ വിന്യസിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പരമാവധി പ്രകൃതി സൗഹൃദമാക്കുന്നതിന് പൊതുജനങ്ങളും ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദം : കളക്ടര്‍
19:50:00
0
കാസര്‍കോട് :(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനും മാലിന്യ പരിപാലനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും ഇത് നിരീക്ഷിക്കുന്നതിനായി ഗ്രീന്‍ വളണ്ടിയര്‍മാരെ വിന്യസിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പരമാവധി പ്രകൃതി സൗഹൃദമാക്കുന്നതിന് പൊതുജനങ്ങളും ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Post a Comment
0 Comments