Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് എന്‍.എ തുടരും


കാസര്‍കോട്: എക്കാലത്തും ഐക്യജനാധിപത്യ മുന്നണിയെ അടിയുറച്ച് പിന്തുണച്ച കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇക്കുറിയും എന്‍.എ നെല്ലിക്കുന്ന് ചരിത്രം കുറിച്ച വിജയം സൃഷ്ടിച്ചു. 8607 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നെല്ലിക്കുന്ന് വിജയിച്ചത്. തൊട്ടടുത്ത എതിരാളി ബിജെപിയിലെ രവീശതന്ത്രിയെയാണ് എന്‍.എ പരാജയപ്പെടുത്തിയത്.
1980ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിടി അഹമ്മദലിയെ വിജയിപ്പിച്ചതോടെയാണ് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ അശ്വമേധം തുടങ്ങിയത്. അന്നു മുതല്‍ ഇന്നുവരെ പിന്തിരിഞ്ഞു നോക്കാതെ യു.ഡി.എഫിനെ പിന്തുണച്ച സംസ്ഥാനത്തെ അപൂര്‍വ്വ നിയമസഭാ മണ്ഡലങ്ങളിലൊന്നാണിത്.



Post a Comment

0 Comments

Top Post Ad

Below Post Ad