Type Here to Get Search Results !

Bottom Ad

മണ്ണാര്‍ക്കാട്ട് ഷംസുദിച്ചു


പാലക്കാട് (www.evisionnews.in): മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍. ശംസുദ്ദീന് മിന്നുന്ന ജയം. എല്‍.ഡി.എഫിനെ കെ.പി സുരേഷ് രാജിനെ 12325 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മലര്‍ത്തിയടിച്ചാണ് ശംസുദ്ദീന്‍ മികച്ച വിജയം നേടിയത്. 73,163 വോട്ടുകള്‍ ശംസുദ്ദീന്‍ നേടിയപ്പോള്‍ 60838 വോട്ടുകളാണ് സുരേഷ് രാജ് നേടിയത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശംസുദ്ദീനെ ദയനീയമായി പരാജയപ്പെടുത്തണമെന്ന് കാന്തപുരം വിഭാഗം സുന്നികള്‍ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് മണ്ണാര്‍ക്കാട് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ മണ്ഡലമായി മാറിയത്.


Post a Comment

0 Comments

Top Post Ad

Below Post Ad