Type Here to Get Search Results !

Bottom Ad

ഹൈദരലി ശിഹാബ് തങ്ങൾ ശനിയാഴ്ച മൊഗ്രാൽ പുത്തൂരിൽ


കാസർകോട്‌ : (www.evisionnews.in)കാസർകോട്‌ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്നിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മൊഗ്രാൽ പുത്തൂർ കുന്നിൽ ജം ഗ്ഷനിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യെദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി.പി നസീമ ടീച്ചർ മുഖ്യപ്രഭാഷണം നടത്തും

Post a Comment

0 Comments

Top Post Ad

Below Post Ad