Type Here to Get Search Results !

Bottom Ad

ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോ എടുക്കല്‍


കാസര്‍കോട്: (www.evisionnews.in) സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ്  പദ്ധതിയുടെ ഫോട്ടോ എടുക്കല്‍  പഞ്ചായത്തുകളില്‍ വിവിധ തീയതികളില്‍ നടക്കും.

മടിക്കൈ പഞ്ചായത്തില്‍  ഇന്ന് (12) അമ്പലത്തറ വായനശാലയിലും കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍  ഇന്ന് ചായ്യോത്ത് സ്‌കൂള്‍, പരപ്പ സ്‌കൂള്‍, ഇന്നും നാളെ(13) യും സി ഡി എസ് ഹാള്‍ കോയിത്തട്ട എന്നിവിടങ്ങളിലും ബളാല്‍ പഞ്ചായത്തില്‍ ഇന്ന് (12) ബളാല്‍ സാംസ്‌കാരിക നിലയത്തിലും പിലിക്കോട് പഞ്ചായത്തില്‍  ഇന്ന് കാലിക്കടവ് വയോജന കേന്ദ്രത്തിലും  യങ്‌മെന്‍സ് ക്ലബ്ബ് വെളളച്ചാലിലും വലിയ പറമ്പ പഞ്ചായത്തില്‍  ഇന്ന് വലിയ പറമ്പ പഞ്ചായത്ത് ഹാളിലും മാവിലാകടപ്പുറം സ്‌കൂളിലും  ചെമ്മനാട് പഞ്ചായത്തില്‍  ഇന്ന് ചെമ്പരിക്ക സ്‌കൂളിലുമാണ് ഫോട്ടോ എടുക്കുന്നത്.  

ഈസ്റ്റ് എളേരി പഞ്ചായത്തില്‍  നാളെ (13) തയ്യേനി എല്‍ പി സ്‌കൂള്‍, പഞ്ചായത്ത് ഹാള്‍, കടുമേനി സ്‌കൂള്‍ എന്ന്വിടങ്ങളിലുമാണ് ഫോട്ടോ എടുക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad