Type Here to Get Search Results !

Bottom Ad

മദ്യം വിതരണം ചെയ്യരുത്

കാസര്‍കോട്: (www.evisionnews.in) വോട്ടെടുപ്പ് ദിവസവും അതിന് മുമ്പുളള 48 മണിക്കൂറിനുളളിലും മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad