Type Here to Get Search Results !

Bottom Ad

ബംഗാള്‍ സ്വദേശി കല്ലപ്പള്ളിയില്‍ തൂങ്ങിമരിച്ചു


രാജപുരം: (www.evisionnews.in) കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശി കല്ലപ്പള്ളിയില്‍ തൂങ്ങിമരിച്ചു.

കൊല്‍ക്കത്ത, മുര്‍ഷിദാബാദ്, സന്തോഷ് നഗറിലെ ഉകിലിന്റെ മകന്‍ തബൂര്‍ അലി(20)യാണ് കല്ലപ്പള്ളിയിലെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചത്. നാട്ടുകാര്‍ക്കൊപ്പം കെട്ടിടത്തിന്റെ തേപ്പ് ജോലിക്കെത്തിയതായിരുന്നു ഇയാള്‍. മതദേഹം രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

keyword: bangal-resident-hang-death

Post a Comment

0 Comments

Top Post Ad

Below Post Ad