Type Here to Get Search Results !

Bottom Ad

പി.ജയരാജനടക്കമുള്ള സി.പി.എം നേതാക്കളുടെ ഗണ്‍മാന്‍മാരെ പിന്‍വലിക്കും


തിരുവനന്തപുരം: (www.evisionnews.in) കണ്ണൂരിലെ സി.പി.എം നേതാക്കളായ പി.ജയരാജന്‍, ഒ.കെ വാസു, എ അശോകന്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ ഗണ്‍മാന്‍മാരെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഈ ഉത്തരവ്. ഏപ്രില്‍ 12 നകം ഇവരെ അനുഗമിക്കുന്ന ഗണ്‍മാന്‍മാര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തി റിപ്പോര്‍ട്ടു ചെയ്യണമെന്നും ഉത്തരവിലുണ്ട്. ഒ.കെ വാസു ബി.ജെ.പി വിട്ടാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad