Type Here to Get Search Results !

Bottom Ad

ബദിയഡുക്ക മൂക്കംപാറയിലെ മുഹമ്മദ് ഹാജി നിര്യാതനായി


ബദിയഡുക്ക.(www.evisionnews.in)ബദിയഡുക്ക മൂക്കംപാറയിലെ റഷീദ് മന്‍സിലിലെ മുഹമ്മദ് ഹാജി(77)നിര്യാതനായി.വുളൂഹ് ചെയ്ത് നിസ്‌കാരത്തിന് തയ്യാറെടുക്കുന്നതിനിടയാലാണ് മരണം സംഭവിച്ചത്.ഭാര്യ ഖദീജ് ഹജ്ജുമ്മ മക്കള്‍.അബ്ദുല്‍ റഷീദ്, അബ്ദുല്‍ സലാം, അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ്, ഹാരിസ്, ബഷീര്‍. മരുമക്കള്‍ ഉമൈബ, സുമയ്യ, ഷമീമ, സൈറ, ഹസ്‌ന, റൈഹാന.ബദിയഡുക്ക റഹ്മാനിയ്യ ജുമാമസ്ജിദില്‍ ഖബറടക്കും




Post a Comment

0 Comments

Top Post Ad

Below Post Ad