തിരുവന്തപുരം (www.evisionnews.in): വോട്ടെണ്ണലില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവന്നു തുടങ്ങി. ആദ്യ റൗണ്ടില്‍ എല്‍.ഡി.എഫിനാണ് മുന്നേറ്റം. കണ്ണൂര്‍ അഴീക്കോട്ട് എല്‍.ഡി.എഫിലെ നികേഷ് കുമാറും പത്തനാപുരത്ത് എല്‍.ഡി.എഫിലെ ഗണേശ് കുമാറും കൊല്ലത്ത് മുകേഷുമാണ് മുന്നിലെത്തിയത്. നിലമ്പൂരില്‍ യുഡിഎഫിലെ ആര്യാടന്‍ ഷൗക്കത്തും കുന്നംകുളത്ത് സി.പി ജോണും മുന്നിലുണ്ട്. നേമത്ത് ബിജെപിയിലെ ഒ രാജഗോപാലും മുന്നിലുണ്ട്.
പോസ്റ്റല്‍ വോട്ട്: എല്‍.ഡി.എഫിലെ നികേഷും മുകേഷും ഗണേശും മുന്നില്‍
08:16:00
0
തിരുവന്തപുരം (www.evisionnews.in): വോട്ടെണ്ണലില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവന്നു തുടങ്ങി. ആദ്യ റൗണ്ടില്‍ എല്‍.ഡി.എഫിനാണ് മുന്നേറ്റം. കണ്ണൂര്‍ അഴീക്കോട്ട് എല്‍.ഡി.എഫിലെ നികേഷ് കുമാറും പത്തനാപുരത്ത് എല്‍.ഡി.എഫിലെ ഗണേശ് കുമാറും കൊല്ലത്ത് മുകേഷുമാണ് മുന്നിലെത്തിയത്. നിലമ്പൂരില്‍ യുഡിഎഫിലെ ആര്യാടന്‍ ഷൗക്കത്തും കുന്നംകുളത്ത് സി.പി ജോണും മുന്നിലുണ്ട്. നേമത്ത് ബിജെപിയിലെ ഒ രാജഗോപാലും മുന്നിലുണ്ട്.
Post a Comment
0 Comments