Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് മുന്നില്‍


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍എ നെല്ലിക്കുന്ന് ലീഡ് ചെയ്യുന്നു. രണ്ടായിരത്തിലേറെ വോട്ടിനാണ് എന്‍.എ നെല്ലിക്കുന്ന് ലീഡ് ചെയ്യുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad