Type Here to Get Search Results !

Bottom Ad

സുള്ള്യയില്‍ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു ഒരാള്‍ മരിച്ചു.



സുള്ള്യ: (www.evisionnews.in) ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നവരെ കാട്ടാന ആക്രമിച്ചു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ കുക്കെയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. ഇരുവരെയും തിരിച്ചറിയാനായിട്ടില്ല. കെ.എ.13.എക്‌സ് 1781 ബൈക്കില്‍ സഞ്ചരിച്ചവരാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. ബൈക്കിനും കേടുപാടുകള്‍ ഉണ്ട്.


Keyword-Elephant-Bike-Riders

Post a Comment

0 Comments

Top Post Ad

Below Post Ad