കാസറഗോഡ് : (www.evisionnews.in)സ്വാമിജീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എടനീര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വവിദ്ധ്യാര്‍ത്ഥി സംഗമം സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
പ്രിന്‍സിപ്പല്‍ എ എന്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രാജേഷ് മജക്കാര്‍ സ്വാഗതവും ആല്‍വ നന്ദിയും പറഞ്ഞു.
തദവസരത്തില്‍ ഡോ.ഗുരുപ്രസാദ് അഗ്ഗിത്തായ ( പ്രസിഡണ്ട്), ശ്രീനിവാസ് (വൈസ് പ്രസിഡണ്ട്) ത്യാഗരാജന്‍ (സെക്രട്ടറി), രാജേഷ്മ ജക്കാര്‍ (ഖജാഞ്ചി ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment
0 Comments