Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടെ ദന്തഡോക്ടറെ കാണാതായി


കാഞ്ഞങ്ങാട് : (www.evisionnews.in) മംഗലാപുരത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയ ദന്തഡോക്ടറെ കാണാതായി. കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈ സ്‌ക്കൂള്‍ റോഡില്‍ പഴയ കൈലാസ് തീയേറ്റര്‍ പരിസരത്ത്  ദന്തല്‍ ക്ലിനിക്ക് നടത്തുന്ന ഡോ.പി.വി വിശ്വംഭരനെയാണ്(50) ബുധനാഴ്ച മുതല്‍ കാണാതായത്.ഇത് സംബന്ധിച്ച് ഡോക്ട റുടെ സഹോദരന്‍ മുന്നാട് നന്ദംകുഴിയിലെ അഡ്വ.ജയനാരായണന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂര്‍ കിഴക്കുംകര ഗീതത്തില്‍ ഭാര്യയോടൊപ്പം താമസിക്കുന്ന ഡോ.വി ശ്വംഭരന്റെ രണ്ടുമക്കള്‍ തൃശൂരില്‍ പഠിക്കുകയാണ്.

keywords: dentist-doctor-absent-in-manglore

Post a Comment

0 Comments

Top Post Ad

Below Post Ad