Type Here to Get Search Results !

Bottom Ad

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു



മഞ്ചേശ്വരം: (www.evsionnews.in) പൊള്ളലേറ്റ് മംഗളുരൂവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മഞ്ചേശ്വരം ഗവ. ആസ്പത്രിയിലെ നഴ്‌സ് രമ്യ (32) മരിച്ചു. പത്തുദിവസം മുമ്പാണ് ആസ്പത്രിയിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് പൊള്ളലേറ്റത്. ഗുരുതര നിലയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്


Keyword-death-Nurse

Tags

Post a Comment

0 Comments

Top Post Ad

Below Post Ad