അധികാരത്തിലേറിയ ഹണിമൂണ്‍ പിരീഡിനിടയില്‍ ഇടതുസര്‍ക്കാരിലുണ്ടായ അഭിപ്രായ വ്യത്യാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും രമേഷ് പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ട നിലപാട് കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ പൊതുചര്‍ച്ച നടത്തണമെന്നും ഏകപക്ഷീയ നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ട ചെന്നിത്തല ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിടുന്നതിനോട് യോജിപ്പില്ലെന്നും വ്യക്തമാക്കി.
Keyword-Ramesh-chennithala-press-meet-After-opp-leader

Post a Comment
0 Comments