Type Here to Get Search Results !

Bottom Ad

സി.ബി.എസ്.ഇ പത്താം തരത്തില്‍ അബ്ദുള്‍ ഹസീബിന് മികച്ച വിജയം



കുമ്പള:(www.evisionnews.in) നായിക്കാപ്പ് ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥി അബ്ദുള്‍ ഹസീബ് സി.ബി.എസ്.ഇ 10ാം തരം പരിക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടി മികച്ച വിജയം കരസ്ഥമാക്കി. പ്രവാസി ബിസിനസുകാരനായ സീതാംഗോളി മുഗു റോഡിലെ ഹബീബ് റഹ്മാന്‍-റുഖ്യാബി ദമ്പത്കളുടെ മകനാണ്. ആയിശ യെമയിന്‍ സഹോദരിയാണ്.

keyword-cbse-10th-class-Abdul-haseeb-wined-100 %



Post a Comment

0 Comments

Top Post Ad

Below Post Ad