Type Here to Get Search Results !

Bottom Ad

ബീരിച്ചേരി പ്രീമിയര്‍ ലീഗ് തുടങ്ങി.


തൃക്കരിപ്പൂര്‍ :(www.evisionnews.in) ബീരിച്ചേരി ശാഖ എം.എസ്.എഫ് സംഘടിപ്പിക്കുന്ന അഞ്ചാമത് ബീരിച്ചേരി പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമായി.ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീറും,പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയയും നിര്‍വഹിച്ചു.കണ്‍വീനര്‍ മര്‍സൂഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം എം.എസ്.എഫ് സെക്രട്ടറി കുഞ്ഞബ്ദുള്ള ബീരിച്ചേരി സ്വാഗതം പറഞ്ഞു.സത്താര്‍ വടക്കുമ്പാട്,സി.എം പൂക്കോയ തങ്ങള്‍,വി.പി.പി ശുഹൈബ്,യു.പി ഫായിസ്,വി.പി.എം ശംസുദ്ധീന്‍,അന്‍സാര്‍ കൈക്കോട്ടുകടവ്,എന്‍.ശിഹാസ്,എന്‍.സജ്ജാദ്,വി.പി അസ്ഹര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad