ദുബായ് :(www.evisionnews.in) യു. എ. ഇ -ബെണ്ടിച്ചാൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന കുടുംബ സംഗമം "മീറ്റ് ബെണ്ടിച്ചാ ലിയൻസ് @ദുബായ് 2016" വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്നു മണി മുതൽ ഏഴു മണി വരെ അൽ കവാനീജി നടുത്തുള്ള മുഷ്രിഫ് പാർക്കിൽ ചേരും. കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക പരിപാടികൾ നടക്കും . മുഴുവൻ ബെണ്ടിച്ചാൽ നിവാസികളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു

Post a Comment
0 Comments