കാസര്‍കോട്: (www.evisionnews.in) കൂഡ്‌ലുവില്‍ യു ഡി എഫ്-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. പോളിംഗ് ദിനമായ തിങ്കളാഴ്ച രാവിലെ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളാണ് ഉച്ചക്കുശേഷം സംഘര്‍ഷത്തിലെത്തിയത്.
മണ്ഡലത്തിലെ പ്രശ്‌നബാധിത പോളിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്താണ് സംഘര്‍ഷം തലപൊക്കിയത്. കോണ്‍ഗ്രസ് വനിതാ നേതാവിന്റെ ബൂത്ത് പരിസരത്തെ സാന്നിധ്യം ബി ജെ പി ചോദ്യംചെയ്തതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. തര്‍ക്കത്തിലേര്‍പ്പെട്ടവരെ പോലീസ് ലാത്തിവീശി ഓടിച്ചു. തുടര്‍ന്ന് പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.
keyword: kudlu-electrion-assault-bjp-udf
Post a Comment
0 Comments