മാവുങ്കാല്‍: (www.evisionnews.in) ബസ് തടഞ്ഞുനിര്‍ത്തി ക്ലീനറെ വലിച്ച് പുറത്തിട്ട് അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പാണത്തൂര്‍ കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന യാത്ര ബസിലെ ക്ലീനര്‍ പാണത്തൂര്‍ നെല്ലിക്കുന്നിലെ രവിയുടെ മകന്‍ സന്തോഷിനെ(25) കഴിഞ്ഞ ദിവസം നെല്ലിത്തറവെച്ച് ബസ് തടഞ്ഞുനിര്‍ത്തി അക്രമിച്ചതിന് കണ്ടക്ടര്‍ മനോജടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസ്.
Keyword-bus-stoped-Mavngal

Post a Comment
0 Comments