Type Here to Get Search Results !

Bottom Ad

അപേക്ഷ ഫോറം വിതരണോദ്ഘാടനം ചെയ്തു.


ചെങ്കള:(www.evisionnews.in) പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ കീഴിലുള്ള ചെങ്കള മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ദഅ്‌വ കോളേജിലേക്കുള്ള അപേക്ഷാ ഫോറം വിതരണം ചെങ്കളം അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. എം. എ അബൂബക്കര്‍ ഹാജി, ഖത്തീബ് അബ്ദുല്ല ഫൈസി, ഖാദര്‍ ഹാജി, സി.ബി അബ്ദുല്ല ഹാജി, മഹ്മൂദ് ഹാജി, എം.എം മുഹമ്മദ് കുഞ്ഞി ഹാജി, ബി.എം.എ ഖാദര്‍, ഹാരിസ് ദാരിമി, എം.എം അബ്ദുല്‍ ഖാദര്‍, കെ.പി മഹ്മൂദ്, ഹാശിം അരിയില്‍ എന്നിവര്‍ സംബന്ധിച്ചു. അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പര്‍: 9567959507. 

Post a Comment

0 Comments

Top Post Ad

Below Post Ad