Type Here to Get Search Results !

Bottom Ad

ജിഷയുടെ കൊലപാതകം ആം ആദ്മി പാര്‍ട്ടി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി



കാസര്‍കോട്: (www.evisionnews.in) ജിഷയുടെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പുതിയ ബസ്റ്റ്ാന്റ് പരിസരത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ മെഴുക് തിരി കത്തിച്ച് പ്രകടനം നടത്തി.
 ജില്ലാ കണ്‍വീനര്‍ വിനോദ് കുമാര്‍ സെക്രട്ടറി കെ.പി.മുഹമ്മദ് കുഞ്ഞി, സിറാര്‍ അബ്ദുല്ല, ദീപക് ജയറാം, പ്രജിത്,ഷാജ് പന്നിയോട്ട്, ജോസ് പ്രസാദ്, ജോണ്‍, ഷുക്കൂര്‍ കണാജെ, ബദറുദ്ദീന്‍ കറന്തക്കാട്, മുസ്തഫ പദാര്‍, സൂര്യപ്രഭ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad