കാഞ്ഞങ്ങാട് (www.evisionnews.in): ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട 19കാരിയായ യുവതിയെ കാണാതായെന്ന് പരാതി. കല്ലൂരാവിയിലെ സലീമിന്റെ മകള്‍ ഷാഹിമ (19)യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിതാവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് അന്വേഷിക്കുന്നു.
19കാരിയെ കാണാതായതായി പരാതി
09:18:00
0
കാഞ്ഞങ്ങാട് (www.evisionnews.in): ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട 19കാരിയായ യുവതിയെ കാണാതായെന്ന് പരാതി. കല്ലൂരാവിയിലെ സലീമിന്റെ മകള്‍ ഷാഹിമ (19)യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിതാവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് അന്വേഷിക്കുന്നു.
Post a Comment
0 Comments